സമ്പൂര്‍ണ സാക്ഷരത അഥവ വിവരമില്ലായ്മ
വെയ് രാജാ വെയ് ... വെയ് രാജാ വെയ് ...
ഒന്ന് വെച്ചാല്‍ രണ്ട് .. രണ്ട് വെച്ചാല്‍ നാല് ...
വര്‍ഷങ്ങള്‍ക്ക് മുമ്പ് ..
ഉത്സവ പറമ്പുകളിലും ..
നാലാള്‍ കൂടുന്ന കവലകളിലും ... വര്‍ഷങ്ങള്‍ക്ക് മുമ്പ് ..
ഉത്സവ പറമ്പുകളിലും ..
ആര്‍പു വിളികള്‍ക്കിടയിലും....
കേള്‍ക്കാറുള്ള സ്ഥിരം പല്ലവി...
തട്ടിപ്പിന്റെ പഴയ രൂപം...
അന്നവര്‍ക്ക് പരസ്യങ്ങള്‍ ഇല്ല..
ഉച്ചത്തിലുള്ള കൂവി വിളി മാത്രം ...
വെയ് രാജാ വെയ്... വെയ് രാജാ വെയ്...
വെയ് രാജാ വെയ്... വെയ് രാജാ വെയ്...
അതിലോ ?
പഴമക്കാരുടെ ..
പണം പോയികിട്ടിയത് മിച്ചം...
പിന്നീട് വന്നു.....
പഴമക്കാരുടെ ..
പണം പോയികിട്ടിയത് മിച്ചം...
പിന്നീട് വന്നു.....
പഴയ കൂട്ടര്‍...
പുതിയ കറക്കുമായി ...
ആട് ... തേക്ക്... മാഞ്ചിയം .....
അതും ഇരട്ടിക്കല്‍ തന്നെ....
ആയിരം കൊടുത്താല്‍ ... രണ്ടായിരം ....
രണ്ടായിരം കൊടുത്താല്‍ ... നാലായിരം ....
പുതിയ കറക്കുമായി ...
ആട് ... തേക്ക്... മാഞ്ചിയം .....
അതും ഇരട്ടിക്കല്‍ തന്നെ....
ആയിരം കൊടുത്താല്‍ ... രണ്ടായിരം ....
രണ്ടായിരം കൊടുത്താല്‍ ... നാലായിരം ....
അങ്ങനെ നീണ്ടു പോകുന്ന കണക്കുകള്‍ ...
പക്ഷെ വാങ്ങുന്ന, ആടിന്റെ, തേക്കിന്റെ, മാഞ്ചിയത്തിന്റെ
കണക്കോ... സ്ഥലമോ അവരാര്‍ക്കും കാണിച്ചില്ല.....
അതിലും പോയി കുറെ വിയര്‍പിന്‍റെ വിലകള്‍ ...
പക്ഷെ .. കാലം മാറിയതല്ലേ ...കഥയും മാറി...അതിലും പോയി കുറെ വിയര്‍പിന്‍റെ വിലകള്‍ ...
ഒരു മാറ്റം - പത്ര പരസ്യങ്ങള്‍ വേണ്ടുവോളം....
തട്ടിപ്പിന് മാന്യത ചാര്‍ത്താന്‍ ... മാധ്യമ തമ്പ്രാക്കന്മാര്‍ ...
തട്ടിപ്പിന് മാന്യത ചാര്‍ത്താന്‍ ... മാധ്യമ തമ്പ്രാക്കന്മാര്‍ ...
ഇവര്‍ കൂടെ ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും ആകാമല്ലോ ...
അവര്‍ ഉള്‍വലിഞ്ഞപ്പോള്‍ ..
കോട്ടും സൂട്ടും ധരിച്ച വേറൊരു കൂട്ടര്‍ വന്നു....
ടോട്ടല്‍ ഫോര്‍ യു....ആമ്പേ.... കൂമ്പേ .... ഇങ്ങനെ പുത്തന്‍ പേരില്‍...
ടൈ കെട്ടിയവന്റെ ആംഗലേയ ഉച്ചാരണത്തിന്റെ മാസ്മരികതയില്‍ .... ടോട്ടല്‍ ഫോര്‍ യു....ആമ്പേ.... കൂമ്പേ .... ഇങ്ങനെ പുത്തന്‍ പേരില്‍...
അതിലും നിക്ഷേപ്പിച്ചു ... ഇക്കൂട്ടര്‍ ...
അവര്‍... യവനികയ്ക്ക് പിന്നിലായപ്പോള്‍ അതാ വരുന്നു ..
വേറൊരു കൂട്ടര്‍....
ആപ്പിള്‍ .. മാപ്പിള്‍....
സൌധങ്ങള്‍ പണിയുന്നവര്‍ ....
അവരില്‍ പണം നിക്ഷേപിച്ചാല്‍ .. ലക്ഷങ്ങള്‍ കൊയ്യാം ...
അവര്‍ ലക്ഷങ്ങള്‍ കൊയ്തു... നിക്ഷേപിച്ചവര്‍ പാപരായി...
കൂടുതലും പ്രവാസികള്‍...
ഇവരുടെ പരസ്യങ്ങള്‍ ... പത്രങ്ങളില്‍.. ചാനലുകളില്‍... ആഗോള വെബുകളില്‍ ....
സമ്മാനങ്ങള്‍ കോടികള്‍......
ആരും ചോദിചില്ല ....
ഇതൊക്കെ ആരുടെ പണം...
അതിനിടയിലും ... വന്നു....
ആത്മീയ കച്ചവടക്കാര്‍..
സന്തോഷ മാധവ, തോക്ക് സ്വാമിമാര്‍ ...
മന്ത്ര -തന്ത്ര കള്ള സിദ്ധന്മാര്‍ ....
മതത്തെ വിറ്റു കാശാക്കുന്നവര്‍ ..
സ്ത്രീത്വത്തെ അപമാനിച്ചവര്‍.. ആഭാസത്തരങ്ങളുടെ പുതിയ കളരികള്‍...
അവരും പറ്റിച്ചു ... കോടികള്‍ ..
അവസാനം..
തട്ടിപ്പ് പുതിയ രൂപത്തില്‍ ....
ചാനലുകാര്‍ സ്വന്തമായി തുടങ്ങി... അവസാനം..
തട്ടിപ്പ് പുതിയ രൂപത്തില്‍ ....
സ്റ്റാര്‍ സിങ്ങര്‍.... മൂണ്‍ സിങ്ങര്‍... സണ്‍ സിങ്ങര്‍...
തട്ടിപ്പിന്റെ പുതിയ രീതി...
കൈ നീട്ടി വരുന്ന യാചകര്‍ക്ക്... അഞ്ചു പൈസ കൊടുക്കാത്ത നമമള്‍ ...
എസ് എം എസ് യാചിക്കുമ്പോള്‍....
തട്ടിപ്പിന്റെ പുതിയ രീതി...
കൈ നീട്ടി വരുന്ന യാചകര്‍ക്ക്... അഞ്ചു പൈസ കൊടുക്കാത്ത നമമള്‍ ...
എസ് എം എസ് യാചിക്കുമ്പോള്‍....
തങ്ങളുടെ സ്റ്റാറി നു വേണ്ടി... ഒറ്റയടിക്ക്...
എത്രയോ മെസ്സേജുകള്‍.... അയച്ചു കൊടുക്കുന്നു .
ചാനലുകാര്‍ ... മുന്‍ നിശ്ചയപ്രകാരം സമ്മാനം കൊടുക്കുമ്പോള്‍...
തങ്ങളുടെ മണ്ടത്തരമോര്‍ക്കുന്ന... മലയാളി...
അവസാനം പരിതപിക്കുന്നു ..
അയ്യോ കഷ്ട്ടം ...!!!
അയ്യോ കഷ്ട്ടം ...!!!
സമ്പൂര്‍ണ സാക്ഷരത ... ഇതിന്‍റെ പേരാണോ... വിവരമില്ലായ്മ.