പെട്ടികൾ എല്ലാം പൂട്ടി .. വിമാനം എന്നെയും കയറ്റി...
പെട്ടികൾ എല്ലാം പൂട്ടി ..
വിമാനം എന്നെയും കയറ്റി ...
ഉടനെ യുണ്ടൊരു യാത്രാ..
ആകെ വിഷമത്തിലാക്കുന്ന യാത്രാ.. ... (2)
ഞാനും ഒരുന്നാള്‍ മടങ്ങും ..
ഞാനന്ന് ഓര്ത്തില്ല സത്യം .. .
ഗൾഫിൽ സഹിച്ചൊരു കഷ്ടം
വീട്ടാർക്ക് അറിഞ്ഞില്ല നഷ്ടം ..
നാട്ടീലെ കാര്യങ്ങൾ ഓർത്ത് ..
കുബൂസ് വെള്ളത്തിൽ മുക്കീ .... (2)
പെട്ടികൾ എല്ലാം പൂട്ടി ..
വിമാനം എന്നെയും കയറ്റി ...
ഉടനെ യുണ്ടൊരു യാത്രാ..
ആകെ വിഷമത്തിലാക്കുന്ന യാത്രാ.. ... (2)
പാസ്പോർട്ടിൻ താളുകൾ നോക്കി..
മുമ്പത്തെ യാത്രകൾ ഓർത്ത് ... .... (2)
മുമ്പത്തെ യാത്രകൾ ഓർത്ത് ... .... (2)
നാട്ടിലേക്കുള്ളോരു പോക്ക്..
മനസ്സിൽ ഞാൻ ഓര്‍ത്തൊന്ന് നോക്കി
അത്തറ് പൂശിയ നാട്ടിൽ....
ഇനി ഞാനെന്ത് തേച്ചു നടക്കും..
മനസ്സിൽ ഞാൻ ഓര്‍ത്തൊന്ന് നോക്കി
അത്തറ് പൂശിയ നാട്ടിൽ....
ഇനി ഞാനെന്ത് തേച്ചു നടക്കും..
നാട്ടാരെ മടുപ്പിച്ച ഞാന് ...
എങ്ങനെ ജീവിക്കും റബ്ബേ .....(2)
ഞാനും ഒരുന്നാള്‍ മടങ്ങും ..
ഞാനന്ന് ഓര്ത്തില്ല സത്യം .. .
ഗൾഫിൽ സഹിച്ചൊരു കഷ്ടം
വീട്ടാർക്ക് അറിഞ്ഞില്ല നഷ്ടം ..
നാട്ടീലെ കാര്യങ്ങൾ ഓർത്ത് ..
കുബൂസ് വെള്ളത്തിൽ മുക്കീ .... (2)
മന്ത്രി മാരൊക്കെ എവിടെ
എന്റെ നേതാക്കളൊക്കെ എവിടെ ..
സന്തോഷ കാലത്ത് വന്നു
പിരിവൊക്കെ നടത്തി ഇവര്
പണിയൊന്നും ഇല്ലെങ്കിൽ പിന്നെ ..
ആരുണ്ട് കൂട്ടിന് ഇവിടെ.... (2)
എന്റെ നേതാക്കളൊക്കെ എവിടെ ..
സന്തോഷ കാലത്ത് വന്നു
പിരിവൊക്കെ നടത്തി ഇവര്
പണിയൊന്നും ഇല്ലെങ്കിൽ പിന്നെ ..
ആരുണ്ട് കൂട്ടിന് ഇവിടെ.... (2)
ശുർത്തയും മുതവ്വ വന്നു
വൈനക്ക് ബത്താക്ക എന്ന്...
ഇക്കാമയില്ലെങ്കില്‍ പിന്നേ...
ഇർക്കവ്വ് സയ്യാറ എന്ന്....
വൈനക്ക് ബത്താക്ക എന്ന്...
ഇക്കാമയില്ലെങ്കില്‍ പിന്നേ...
ഇർക്കവ്വ് സയ്യാറ എന്ന്....
പെട്ടികൾ എല്ലാം പൂട്ടി ..
വിമാനം എന്നെയും കയറ്റി ....
ഉടനെ യുണ്ടൊരു യാത്രാ..
ആകെ വിഷമത്തിലാക്കുന്ന യാത്രാ.. (2)
ഷുക്കൂർ കിളിയന്തിരിക്കാൽ
വിമാനം എന്നെയും കയറ്റി ....
ഉടനെ യുണ്ടൊരു യാത്രാ..
ആകെ വിഷമത്തിലാക്കുന്ന യാത്രാ.. (2)
ഷുക്കൂർ കിളിയന്തിരിക്കാൽ