tag:blogger.com,1999:blog-9024225412021958230.post26127787310068963..comments2023-06-26T07:55:00.157-07:00Comments on സുമനസ്സ്: എന്റെ ഗാസേ... ക്ഷമിക്കുക ഈ പാവങ്ങളോട്..Shukoor Ahamedhttp://www.blogger.com/profile/14660383923185425871noreply@blogger.comBlogger21125tag:blogger.com,1999:blog-9024225412021958230.post-80794552534387928482012-11-24T21:34:17.090-08:002012-11-24T21:34:17.090-08:00ഇല്ല,കഴിയില്ല ലയിക്കുവാനീ മൃത്തിന്‍ -
കാഹള മന്ത്ര ...ഇല്ല,കഴിയില്ല ലയിക്കുവാനീ മൃത്തിന്‍ -
കാഹള മന്ത്ര വിഭൂതിയില്‍ .
കുടിപ്പകകള്‍ കോമരം തുള്ളിയാടുമ്പോള്‍ ,
രണാങ്കണം കുടിച്ചുവീര്‍ക്കുന്നു.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-21857757821522892632012-11-23T12:19:37.399-08:002012-11-23T12:19:37.399-08:00Well crafted, shukur
Well crafted, shukur
Faisal Manjerihttps://www.blogger.com/profile/17818651417272002420noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-88270974799383071662012-11-22T19:31:27.087-08:002012-11-22T19:31:27.087-08:00തെരുവില്‍ അലയുന്ന തെരുവ് പട്ടി കടിക്കാന്‍ വന്നാല്‍...തെരുവില്‍ അലയുന്ന തെരുവ് പട്ടി കടിക്കാന്‍ വന്നാല്‍ അതിനെ കല്ലെടുത്ത് എരിഞാല്പോലും കുറച്ചു ചാടുന്ന കുറെ കപട സഹജീവി സ്നേഹികലുണ്ട് ലോകത്ത് . നൂറ്റി അറുപത്താറു പേരെ ലൈവായി വകവരുത്തുന്നത് കണ്ട നമ്മളോട് ഖസബിനെ കൊല്ലരുതെന്ന് പറയാനും ലോകത്ത് സന്ഖടനകലുണ്ട് . ഗാസയിലെ മനുഷ്യകുഞ്ഞുങ്ങള്‍ പിടഞ്ഞു വീഴുന്നത് കാണുമ്പോള്‍ യുദ്ധമുഖത്ത് കുഞ്ഞുങ്ങളെ അനിനിരത്തിയെന്നു ശത്രുവിന്റെ പക്ഷത്തുനിന്നും വാദിക്കുന്ന മത ജാതികളുടെ കുഷ്ടം പിടിച്ച തലചോരുല്ലാവരും നമുക്കിടയിലുണ്ടെന്ന് വരുമ്പോള്‍ ലജ്ജയോ സഹതാപമോ എന്തൊക്കെയോ തോനുന്നു എനിക്ക് . വാക്കുകള്‍ വരികലാക്കി ആക്രമിക്കാനെ നമുക്ക് കഴിയു അത് താങ്കള്‍ അര്‍ഹമായ ഗൌരവത്തില്‍ നിറവേറ്റിയിരിക്കുന്നു . കാദര്‍ അരിമ്പുരയില്‍https://www.blogger.com/profile/07809193421811173859noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-81791435544065189752012-11-22T08:46:03.028-08:002012-11-22T08:46:03.028-08:00നല്ല വരികള്‍... ആശംസകള്‍ നല്ല വരികള്‍... ആശംസകള്‍ Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-24838405950386065792012-11-22T04:21:09.319-08:002012-11-22T04:21:09.319-08:00വളരെ നന്നായിരിക്കുന്നു....ആശംസകള്വളരെ നന്നായിരിക്കുന്നു....ആശംസകള്‍AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-74776451827883476802012-11-22T00:33:24.033-08:002012-11-22T00:33:24.033-08:00അനീതിയുടെ ലോകമാണ് വലിയവരുടെ ഈ ലോകം. അവിടെ നീതി സ്വ...അനീതിയുടെ ലോകമാണ് വലിയവരുടെ ഈ ലോകം. അവിടെ നീതി സ്വപ്നം കാണുന്നവർ വിദ്ദികളുടെ സ്വർഗ്ഗത്തിലാണ്.
കുഞ്ഞുങ്ങളെയെങ്കിലും വെറുതേ വിടണമെന്നാണ് എളിയ ഒരപേക്ഷ. അവരുടെ ജാതിയും മതവുമൊക്കെ ഒന്നാണ്- നിഷ്കളങ്കതയും നിസ്സഹായതയും!ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-26308237936046464152012-11-21T23:02:10.104-08:002012-11-21T23:02:10.104-08:00എന്റെ ഗാസ്സെ നിന്നെ ഓര്‍ക്കാത്ത ഒരു ദിവസവും കടന്നു...എന്റെ ഗാസ്സെ നിന്നെ ഓര്‍ക്കാത്ത ഒരു ദിവസവും കടന്നു പോയിട്ടില്ല. കരയുവാന്‍ കണ്ണ് നീര് ഒട്ടുമില്ല താനും, ശുകൂര്‍ക്ക നന്നായി എഴുതി.ബഷീര്‍ റസാക്ക്https://www.blogger.com/profile/15191888682393502663noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-69594502699826047402012-11-21T22:57:27.220-08:002012-11-21T22:57:27.220-08:00ഒരു നാടിനെയും അവിടത്തെ ജനങ്ങളെയും ഉല്മൂലനം ചെയ്യാ...ഒരു നാടിനെയും അവിടത്തെ ജനങ്ങളെയും ഉല്മൂലനം ചെയ്യാന്‍ ഒരുങ്ങി നില്ക്കുന്നവരോട് വേദം ഓതിയിട്ടു ഫലമില്ല, ലോക രാജ്യങ്ങള്‍ ഇതിനെതിരെ ശബ്ദിക്കണം. നന്നായി എഴുതി അനീതിക്കെതിരെ ശബ്ദിക്കുന്ന താങ്കള്‍ക്ക് നേരുന്നു നന്മകള്. സലിം മുലയറചാല്‍https://www.blogger.com/profile/17348308943632863316noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-69394549658232402142012-11-21T22:32:26.561-08:002012-11-21T22:32:26.561-08:00Save Gaza...No War Save Gaza...No War പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-2199680276960844812012-11-21T13:56:28.800-08:002012-11-21T13:56:28.800-08:00പ്രചോദനമേകുന്ന വരികൾ
ഇതിനൊരവസാനം വേണമല്ലോ അല്ലേ.....പ്രചോദനമേകുന്ന വരികൾ

ഇതിനൊരവസാനം വേണമല്ലോ അല്ലേ....
Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-64635462152625800252012-11-21T12:07:25.581-08:002012-11-21T12:07:25.581-08:00ലോക രാഷ്ട്രങ്ങള്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ച...ലോക രാഷ്ട്രങ്ങള്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു...

നന്നായി എഴുതി, great message to the world to open our eyes Hamza Vallakkathttps://www.blogger.com/profile/10000666243798402936noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-28166295786832826982012-11-21T11:55:06.894-08:002012-11-21T11:55:06.894-08:00നിങ്ങളുടെ അധികാരം ...
എണ്ണയുടെ പണം ...
പോരാടാന്‍ ത...നിങ്ങളുടെ അധികാരം ...
എണ്ണയുടെ പണം ...
പോരാടാന്‍ തയ്യാറായ സൈന്യം ...
ഇതൊക്കെ ഉണ്ടായിട്ടും .... വെറും ജഡമായി..
നോക്കി നില്ക്കയാണോ ...
നിങ്ങളോര്‍ക്കുക... ഇത് നശ്വരമാണെന്ന്

പറഞ്ഞു ...ഇത് മുഖത്തേക്ക് വലിച്ചെറിയണം അവന്മാരുടെ ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-59919173241039798472012-11-21T10:54:50.296-08:002012-11-21T10:54:50.296-08:00ചോരചിന്താത്തൊരു ലോകം വേണംചോരചിന്താത്തൊരു ലോകം വേണംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-40652727276614992602012-11-21T03:13:05.415-08:002012-11-21T03:13:05.415-08:00ഹൃദയത്തെ തൊടുന്നു വാക്കുകളോരോന്നും ..ഹൃദയത്തെ തൊടുന്നു വാക്കുകളോരോന്നും ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-77042674381204791952012-11-21T03:10:38.155-08:002012-11-21T03:10:38.155-08:00മാധ്യമങ്ങള്‍ ചിലരെ കുറ്റവാളികളായി മുദ്രകുത്തും പിന...മാധ്യമങ്ങള്‍ ചിലരെ കുറ്റവാളികളായി മുദ്രകുത്തും പിന്നെ അവരെ ആര്‍ക്കും എന്തും ചെയ്യാംKOYAS KODINHIhttps://www.blogger.com/profile/15558301902862739442noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-16566399245806675512012-11-21T00:13:15.961-08:002012-11-21T00:13:15.961-08:00എന്റെ ഗാസേ ...
ഞങ്ങള്‍ നിനക്ക് വേണ്ടി ...
വാക്കുകള...എന്റെ ഗാസേ ...
ഞങ്ങള്‍ നിനക്ക് വേണ്ടി ...
വാക്കുകള്‍ മുഴക്കുന്നുണ്ട് ..
പക്ഷെ ചെന്ന് പതിയുന്നത് ...
ബധിര കര്‍ണ്ണങ്ങളിലാണ്...
ഇനി കരയാന്‍ ഞങ്ങളുടെ കണ്ണുകളില്‍ ...
ഒരു തുള്ളി പോലും കണ്ണ് നീര് ബാക്കിയില്ല..
ക്ഷമിക്കുക.... ഈ പാവങ്ങളോട്..

ഹൃദയസ്പര്‍ശിയായി.......
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-3045470935954007302012-11-20T23:20:43.781-08:002012-11-20T23:20:43.781-08:00ആശംസകൾ
കൂടെ സമരം വിളിക്കുന്നുആശംസകൾ
കൂടെ സമരം വിളിക്കുന്നുഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-31743670329564145262012-11-20T22:14:17.412-08:002012-11-20T22:14:17.412-08:00വളരെ നല്ല ലേഖനം. വളരെ നല്ല ലേഖനം. കുമാര്‍noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-91696350518635915022012-11-20T22:01:55.801-08:002012-11-20T22:01:55.801-08:00Good Article Good Article Mathewnoreply@blogger.comtag:blogger.com,1999:blog-9024225412021958230.post-4966835669690313242012-11-20T21:26:30.297-08:002012-11-20T21:26:30.297-08:00ഗാസയെ .... കുറിച്ച് ഓര്‍ക്കുമ്പോള്‍ കണ്ണ് നീര് മാ...ഗാസയെ .... കുറിച്ച് ഓര്‍ക്കുമ്പോള്‍ കണ്ണ് നീര് മാത്രം ..
ലോക രാഷ്ട്രങ്ങള്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു...

കൂടെ, എഴുത്തിലെ താങ്കളുടെ ശൈലി മറ്റുള്ളവരില്‍ നിന്നും വിത്യസ്തമാണ്....
വളരെ നന്നായി എഴുതി, മറ്റുള്ള പോസ്റ്റുകള്‍ പോലെ തന്നെ.
റംസി...https://www.blogger.com/profile/12188035104117943870noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-40405149754335721742012-11-20T12:05:32.042-08:002012-11-20T12:05:32.042-08:00എന്റെ ഗാസേ ...
ഞങ്ങള്‍ നിനക്ക് വേണ്ടി ...
വാക്കുകള...എന്റെ ഗാസേ ...
ഞങ്ങള്‍ നിനക്ക് വേണ്ടി ...
വാക്കുകള്‍ മുഴക്കുന്നുണ്ട് ..
പക്ഷെ ചെന്ന് പതിയുന്നത് ...
ബധിര കര്‍ണ്ണങ്ങളിലാണ്...
ഇനി കരയാന്‍ ഞങ്ങളുടെ കണ്ണുകളില്‍ ...
ഒരു തുള്ളി പോലും കണ്ണ് നീര് ബാക്കിയില്ല..
ക്ഷമിക്കുക.... ഈ പാവങ്ങളോട്..
Shamsheeyahttps://www.blogger.com/profile/13221254855768204376noreply@blogger.com