tag:blogger.com,1999:blog-9024225412021958230.post8549448277561537525..comments2023-06-26T07:55:00.157-07:00Comments on സുമനസ്സ്: പിതാവിന്റെ വേദനകൾShukoor Ahamedhttp://www.blogger.com/profile/14660383923185425871noreply@blogger.comBlogger24125tag:blogger.com,1999:blog-9024225412021958230.post-27408200924747892432014-09-02T10:18:14.149-07:002014-09-02T10:18:14.149-07:00kavithanannayikavithanannayiVijayalakshmihttps://www.blogger.com/profile/10871277972367152642noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-78598525225921423642013-12-27T21:45:37.266-08:002013-12-27T21:45:37.266-08:00വരികൾ വളരെ ലളിതം.. നന്നായി
എല്ലാവിധ ആശംസകളും..വരികൾ വളരെ ലളിതം.. നന്നായി
എല്ലാവിധ ആശംസകളും..Vishnulal Uchttps://www.blogger.com/profile/03824368954533977165noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-61253646001960007292013-12-26T09:09:09.709-08:002013-12-26T09:09:09.709-08:00ഞാനും ഒരു പിതാവാണ് .ഞാനും ഒരു പിതാവാണ് .സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-14574168196959463442013-12-25T08:28:33.476-08:002013-12-25T08:28:33.476-08:00പിതാക്കന്മാർക്കും വേണ്ടി വേണമല്ലോ കവിതകൾ
നല്ല കവി...പിതാക്കന്മാർക്കും വേണ്ടി വേണമല്ലോ കവിതകൾ

നല്ല കവിത

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

ശുഭാശം സകൾ....

സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-77605844140394841622013-12-25T06:54:01.675-08:002013-12-25T06:54:01.675-08:00ഒരു പിതാവ് ..
കുടുംബത്തെ പോറ്റാൻ ..
നാട് വിട്ട് .....ഒരു പിതാവ് ..
കുടുംബത്തെ പോറ്റാൻ ..
നാട് വിട്ട് ..
കുടുംബത്തെ വിട്ടു ..
മക്കളെ തനിച്ചാക്കി ..
വികാരം അടക്കി വെച്ച്,,,
വിരഹ വേദനയാൽ ..
പ്രവാസിയാകുന്നു...
നല്ല വരികള്‍ ...vijin manjerihttps://www.blogger.com/profile/13344735725238683385noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-45603337493863785202013-12-25T05:24:15.822-08:002013-12-25T05:24:15.822-08:00കുടുംബസ്നേഹിയായ പിതാവിന്റെ യാതനകളും,വേദനകളും ഹൃദയ...കുടുംബസ്നേഹിയായ പിതാവിന്റെ യാതനകളും,വേദനകളും ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-87073029222245211292013-12-25T05:14:59.416-08:002013-12-25T05:14:59.416-08:00 പിതാവ് പിതാവ് അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-17459684578330128102013-12-24T02:20:12.583-08:002013-12-24T02:20:12.583-08:00Good One.Good One.Anonymousnoreply@blogger.comtag:blogger.com,1999:blog-9024225412021958230.post-67802071054574518202013-12-23T23:03:54.423-08:002013-12-23T23:03:54.423-08:00ചില നിത്യ കാഴ്ചകൾ ആകുന്ന പിതാവ്. നന്നായി ഈ ആശയം ചില നിത്യ കാഴ്ചകൾ ആകുന്ന പിതാവ്. നന്നായി ഈ ആശയം Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-45364913625889939802013-12-23T19:32:47.187-08:002013-12-23T19:32:47.187-08:00ഹൃദയ സ്പര്‍ശി.. ഹൃദയ സ്പര്‍ശി.. Anonymoushttps://www.blogger.com/profile/07005960865999757336noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-42218931243468498772013-12-23T12:46:18.702-08:002013-12-23T12:46:18.702-08:00ഇതൊക്കെയാണ് പിതാവ് ............)ഇതൊക്കെയാണ് പിതാവ് ............)ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-14086472537264040092013-12-23T07:22:22.201-08:002013-12-23T07:22:22.201-08:00വേദനകളും ആകുലതകളും!വേദനകളും ആകുലതകളും!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-41809791205703095402013-12-23T07:06:45.708-08:002013-12-23T07:06:45.708-08:00നീയൊരു അച്ഛനാകുമ്പൊഴേ നിനക്കൊരച്ഛന്റെ വേദന മനസ്സില...നീയൊരു അച്ഛനാകുമ്പൊഴേ നിനക്കൊരച്ഛന്റെ വേദന മനസ്സിലാകൂ എന്ന് കൌമാര പ്രായത്തില്‍ അച്ഛന് എന്നോട് പറഞ്ഞത് ഓര്‍ത്തുപോകുന്നു, അതെത്രയോ വലിയ ശരിയാണ്.
വളരെ ലളിതമായ കവിത !
ആശംസകള്‍ Ajesh Krishnanhttps://www.blogger.com/profile/09821235920656160746noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-78757352829974272712013-12-23T06:43:42.562-08:002013-12-23T06:43:42.562-08:00വളരെ നന്നായിട്ടുണ്ട്
വളരെ നന്നായിട്ടുണ്ട്
SEEDINDIAhttps://www.blogger.com/profile/03714269234903145091noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-87021689921725151772013-12-23T06:43:40.530-08:002013-12-23T06:43:40.530-08:00വളരെ നന്നായിട്ടുണ്ട്
വളരെ നന്നായിട്ടുണ്ട്
SEEDINDIAhttps://www.blogger.com/profile/03714269234903145091noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-914746600065841872013-12-23T06:17:16.856-08:002013-12-23T06:17:16.856-08:00ശുകൂർ ഭായ് പ്രവാസത്തിന്റെ വേദന ഇതിലും കാണുന്നല്ലോ,...ശുകൂർ ഭായ് പ്രവാസത്തിന്റെ വേദന ഇതിലും കാണുന്നല്ലോ, അതില്ലാതെ എന്ത് അല്ലെ? എഴുത്തിനു ഭാവുകങ്ങൾ.സലിം മുലയറചാല്‍https://www.blogger.com/profile/17348308943632863316noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-65842076196091677662013-12-23T06:14:41.134-08:002013-12-23T06:14:41.134-08:00ദു:ഖത്തിൽ കരയാതെ ...
പരീക്ഷണങ്ങളിൽ തളരാതെ ..
നിലക...ദു:ഖത്തിൽ കരയാതെ ...
പരീക്ഷണങ്ങളിൽ തളരാതെ ..
നിലക്കാത്ത ജീവിത യാത്രയിൽ...
എല്ലാം മറക്കുന്നവരാണ്..
പിതാക്കൾ ...
വെറും പാവങ്ങളാണ് പിതാക്കൾ ..

നന്നായി എഴുതി ശുകൂര്ക്കാ.ബഷീര്‍ റസാക്ക്https://www.blogger.com/profile/15191888682393502663noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-64690024246406799682013-12-23T06:09:54.924-08:002013-12-23T06:09:54.924-08:00"നീര്വിളാകന്" ...കവിതയായി എഴുതിയത് അല്‍..."നീര്വിളാകന്" ...കവിതയായി എഴുതിയത് അല്ല... മനസ്സിൽ ഉള്ളത് എഴുതി, കവിതാ രൂപത്തിൽ ആയിപോയി എന്നെ ഉള്ളൂ.... Shukoor Ahamedhttps://www.blogger.com/profile/14660383923185425871noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-84791400094016775432013-12-23T05:58:02.586-08:002013-12-23T05:58:02.586-08:00ഷുക്കൂര്‍ ഈ എഴുത്തിലെ ആശയത്തെ ഞാന്‍ ഉള്‍ക്കൊള്ളുന്...ഷുക്കൂര്‍ ഈ എഴുത്തിലെ ആശയത്തെ ഞാന്‍ ഉള്‍ക്കൊള്ളുന്നു.... ഒരു മറുചിന്തയില്‍ ഒരുപക്ഷെ പിതാവ് അനുഭവിക്കുന്ന അത്ര വേദനകള്‍/കഷ്ടപ്പാടുകള്‍ മാതാവ് അനുഭവിക്കുന്നുണ്ടാവില്ല.... എങ്കിലും ഗര്‍ഭാവസ്ഥയില്‍ ഉള്ള ഒന്‍പത് മാസമാണ് എന്നും വാഴ്ത്തപ്പെടുന്നത്.... ആശയത്തോട് പൂര്‍ണമായും യോജിക്കുന്നു....

തോന്നുന്ന ഒരാശയങ്ങളെ/കഥകളെ/ലേഖനങ്ങളെ നിരത്തി ഒരു പേപ്പറില്‍ എഴുതി വച്ച് അതിനെ വീണ്ടും പിരിച്ച് എഴുതിയാല്‍ കവിതയാകും എന്ന് പുതുതലമുറയിലെ പലരും വിശ്വസിക്കും പോലെ ഷുക്കൂറും വിശ്വസിക്കുന്നു... ആശയങ്ങളെ മനസ്സില്‍ ആവാഹിച്ച് കവിതയാക്കുന്നതില്‍ ഒരുപാട് ഹോംവര്‍ക്ക് ആവിശ്യമാണ്.... അതിനായി മഹാരഥന്മാരുടെ കവിതകള്‍ വായിച്ച് അറിവ് നേടിയെടുക്കുകയെ രക്ഷയുള്ളൂ.... ഇതിലെ ആശയത്തോട് യോജിക്കുമ്പോഴും കവിത എന്ന നിലയില്‍ യോജിക്കാന്‍ കഴിയില്ല എന്ന് ഖേദപൂര്‍വ്വം രേഖപ്പെടുത്തട്ടെ.....നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-7884670751877796372013-12-23T04:54:15.385-08:002013-12-23T04:54:15.385-08:00വളരെ നന്നായി എഴുതി.വളരെ നന്നായി എഴുതി.Ravi Kumarnoreply@blogger.comtag:blogger.com,1999:blog-9024225412021958230.post-43354562812307307632013-12-23T04:29:07.860-08:002013-12-23T04:29:07.860-08:00നല്ല കവിത... പിതാവായാൽ അറിയാം അതിന്റെ വേദന. നല്ല കവിത... പിതാവായാൽ അറിയാം അതിന്റെ വേദന. Anonymoushttps://www.blogger.com/profile/05369493448454749090noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-47422461641765960162013-12-23T04:26:44.212-08:002013-12-23T04:26:44.212-08:00ഒരു പിതാവിന്റെ വേദന ..
പിതാവിന് മാത്രമേ അറിയുകയുളൂ...ഒരു പിതാവിന്റെ വേദന ..
പിതാവിന് മാത്രമേ അറിയുകയുളൂ ..

നന്നായി എഴുതി.. ഭാവുകങ്ങൾ.റംസി...https://www.blogger.com/profile/12188035104117943870noreply@blogger.comtag:blogger.com,1999:blog-9024225412021958230.post-46810200499650930612013-12-23T04:25:21.985-08:002013-12-23T04:25:21.985-08:00Good One.Good One.Rafeeknoreply@blogger.comtag:blogger.com,1999:blog-9024225412021958230.post-23315028642730744892013-12-23T04:24:15.964-08:002013-12-23T04:24:15.964-08:00ദു:ഖത്തിൽ കരയാതെ ...
പരീക്ഷണങ്ങളിൽ തളരാതെ ..
നിലക...ദു:ഖത്തിൽ കരയാതെ ...
പരീക്ഷണങ്ങളിൽ തളരാതെ ..
നിലക്കാത്ത ജീവിത യാത്രയിൽ...
എല്ലാം മറക്കുന്നവരാണ്..
പിതാക്കൾ ...

വെറും പാവങ്ങളാണ് പിതാക്കൾ ..

ഒരു പിതാവിന്റെ വേദന ...
പിതാവിന് മാത്രമേ തിരിച്ചറിയൂ ..Shamsheeyahttps://www.blogger.com/profile/13221254855768204376noreply@blogger.com